സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പ് അണ്ടർ 15: കാസർഗോഡ് ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽ 18 ന് രാവിലെ 9 മണിക്ക് നീലേശ്വരത്ത്
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന അണ്ടർ 15 റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കാസർഗോഡ് ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽ 18 ന് രാവിലെ 9 മണിക്ക് നീലേശ്വരം ഇ എം.എസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. പങ്കെടുക്കുന്നവർ 2009.2010. 2011.ൽ ജനിച്ച ആൺകുട്ടി കളും പെൺകുട്ടികളും ആയിരിക്കണം.
No comments