Breaking News

നീലേശ്വരം സെന്റ് പീറ്റേഴ്‌സ് സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ഐസിഎസ്ഇ സ്‌കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ സ്പാർക്കിന്റെ എട്ടാമത്തെ സംഗമം സ്‌കൂളിൽ നടത്തി.
സ്‌കൂൾ മാനേജർ ഫാ. ആൻസിൽ പീറ്റർ ഉദ്ഘാടനം ചെയ്തു. സ്പാർക്ക് പ്രസിഡന്റ് ആശിഷ് എം തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്‌റി ഡോ ചിനു മരിയ സിറിയക്, വൈസ് പ്രസിഡന്റ് അഥീന ജോഷി, ജോയിന്റ് സെക്രട്ടറി റെനീഷ് രാമകൃഷ്ണൻ, അധ്യാപകരായ സി വി മറിയാമ്മ, ടി കെ സുശീല, ബിന്ദു ഹരീഷ്, കെ രുഗ്മിണി, പൂർവ വിദ്യാർഥിനികളായ ഡ്രിനി ജോൺ, ലിഖിൽ സുകുമാരൻ, കെ ഖുശ്ബു എന്നിവർ സംസാരിച്ചു.

No comments