നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസ്വം റിലീഫ് കമ്മിറ്റിക്ക് നീലേശ്വരം മർച്ചൻ്റ് അസോസിയേഷന്റെ സഹായം
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസ്വം റിലീഫ് കമ്മിറ്റിക്ക് നീലേശ്വരം മർച്ചൻ്റ് അസോസിയേഷൻ്റെ സഹായം യൂണിറ്റ് പ്രസിഡന്റ് കെ.വി. സുരേഷ് കുമാർ റിലീഫ് കമ്മിറ്റി ചെയർമാൻ കെ. കെ. കുമാരന് കൈമാറി.
No comments