കാസറഗോഡ് ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ അനുമോദിച്ചു .
കാസറഗോഡ് ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ അനുമോദിച്ചു .ഹയർ സെക്കൻ്ററി വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം രാജാസിനായിരുന്നു. കലാപ്രതിഭകളെ നീലേശ്വരം ബസ്റ്റാൻഡ് മുതൽ ടൗണിലൂടെ ആനയിച്ചു കൊണ്ടു വന്നു. ഗണിത -ശാസ്ത്രമേളകളിലും കായിക മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു.
No comments