Breaking News

വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.

അനിയന്ത്രിതമായി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ നടപടിക്കെതിരെ നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധപ്രകടനം നടത്തി.
നേതാക്കളായ എറുവാട്ട് മോഹനൻ, മടിയൻ ഉണ്ണികൃഷ്ണൻ, പി. രാമചന്ദ്രൻ,ഇ ഷജീർ , സി. വിദ്യാധരൻ , കെ. സലു , പി. അരവിന്ദാക്ഷൻ, ദിനേശൻ കരിങ്ങാട്ട്, രവീന്ദ്രൻ കൊക്കോട്ട്, പി. പുഷ്ക്കരൻ, കോറോത്ത് കമലാക്ഷൻ, കെ.വി. സുരേഷ്, വി വി സജ്ജയ്കുമാർ, പി.യു കുഞ്ഞികൃഷ്ണൻ നായർ, കെ. രാജീവൻ, ടി.വി. രാജീവൻ, രമേശൻ നായർ പി, ഫൈസൽ പേരോൽ ,അനൂപ് ഓർച്ച,കെ.കെ. കൃഷ്ണൻ, ടി. സുകു , കെ. പി. വിനോദ്, രോഹിത് സി.കെ, പ്രവാസ് ഉണ്ണിയാടൻ,പി. വിനോദ് കുമാർ, ഉണ്ണി വേങ്ങര, ടി.വി. ആർ സൂരജ്, കെ. പി. ശശി, രവീന്ദ്രൻ കോറോത്ത്,
സതീശൻ കൊഴുന്തിൽ, കമലാക്ഷൻ കെ. തേർവയൽ, എ.വി. പത്മനാഭൻ, ടി. ഷാമിൽ തുടങ്ങിയവർ നേതൃത്വം നൽകി.

No comments