Breaking News

നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുംങ്കളിയാട്ടം: നിലം പണി നാളെ നടക്കും.

നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുംങ്കളിയാട്ടത്തിന് മുന്നോടിയായുള്ള നിലം പണി നാളെ രാവിലെ 9.26 മുതൽ നടക്കും. 2025 ഫെബ്രുവരി എട്ടു മുതൽ 11 വരെയാണ് കളിയാട്ടം. പാലമുറിക്കൽ ചടങ്ങ് ഡിസംബർ 16ന് രാവിലെയും, കലവറക്ക് കുറ്റിയടിക്കൽ 22ന് ഞായറാഴ്ച രാവിലെ 8.20 നും വരച്ചുവെക്കൽ ചടങ്ങ് ഫെബ്രുവരി രണ്ടിന് പകൽ 9 30 മുതൽ നടക്കും.

No comments