നീലേശ്വരം പള്ളിക്കരയിലെ സി.എച്ച്. സൈനബ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ സുലൈമാൻ മുസ്ല്യാർ. മകൾ: അഫ്സത്ത്, ഫാത്തിമ, ഷരീഫ, അബ്ദുൾ സലാം, ഇബ്രാഹിം, അബ്ദുൾ സമദ്, മുനീർ. മരുമക്കൾ: ഫക്രുദ്ദീൻ, അബ്ദുള്ള, അമീർ, റസിയ, സുബൈദ, സർഫ, ഫരീദ. സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ മുഹമ്മദ് കുഞ്ഞി, നഫീസ, സഫിയത്ത്.
No comments