Breaking News

ഡിവൈഎഫ്ഐ ഹൊസ്ദുര്‍ഗ്ഗ് മേഖല കമ്മിറ്റി കൂത്ത്പറമ്പ് രക്തസാക്ഷി പുഷ്പന്‍ സ്മൃതിസംഗമം സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ ഹൊസ്ദുര്‍ഗ്ഗ് മേഖല കമ്മിറ്റി കൂത്ത്പറമ്പ് രക്തസാക്ഷി പുഷ്പന്‍ സ്മൃതിസംഗമം സംഘടിപ്പിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറി ടി ശശിധരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സുബിന്‍ നിലാങ്കര അദ്ധ്യക്ഷനായി.വി ഗിനീഷ്,വി വി രമേശന്‍,പി കെ നിഷാന്ത്,കെ വി ജയപാല്‍ എന്നിവര്‍ സംസാരിച്ചു. ഡോ സിദ്ധാര്‍ത്ഥ് രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.തുടര്‍ന്ന് ഗസല്‍ ഗായകന്‍ അലോഷിയുടെ ഗസല്‍സന്ധ്യയും അരങ്ങേറി.

No comments