Breaking News

മൻസൂർ ഹോസ്പിറ്റൽ സംഭവം: സമഗ്രാന്വേഷണം വേണമെന്ന് വേൾഡ് സോഷ്യൽ റൈറ്റ്സ് കൗൺസിൽ

കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ സംഭവത്തിൽ സമഗ്രവും നീതിപൂർവവുമായ അന്വേഷണം വേണമെന്ന് വേൾഡ് സോഷ്യൽ റൈറ്റ്സ് കൗൺസിൽ ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ കാണിക്കുന്നത് ഇവിടങ്ങളിൽ റാഗിങ്ങും മാനസിക പീഡനങ്ങൾ ഉൾപ്പെടെയുള്ളവയും നടക്കുന്നു എന്നാണ്. പ്രതിഷേധം നടത്തിയ കുട്ടികൾക്ക് എല്ലാവിധത്തിലുള്ള സംരക്ഷണവും നൽകമെന്നും കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ ആവശ്യപ്പെട്ടു.

No comments