Breaking News

ക്രിസ്മസ് ദിനത്തിൽ നീലേശ്വരത്തെ പോലീസ് മാമന്മാർക്ക് കേക്കുമായി അൻവിത സുരേന്ദ്രൻ

ക്രിസ്മസ് ദിനത്തിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ക്രിസ്മസ് കേക്കുമായി അൻവിത സുരേന്ദ്രൻ നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തി. പള്ളിക്കരയിലെ സുരേന്ദ്രന്റെയും പ്രസീദയുടെയും മകളാണ് ഈ കൊച്ചുമിടുക്കി. പോലീസ് മാമന്മാർക്ക് ക്രിസ്മസ് ആശംസകളും നേർന്നാണ് കേക്ക് കൈമാറിയത്.

No comments