സി ഐ ടി യു നീലേശ്വരം ഏരിയ കൺവെൻഷൻ കൃഷ്ണപിള്ള മന്ദിരത്തിൽ ചേർന്നു.
ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. നീലേശ്വരം ഏരിയ പ്രസിഡന്റ് എം കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. കെ ഉണ്ണി നായർ, പി വിജയൻ, വെങ്ങാട്ട് ശശി എന്നിവർ സംസാരിച്ചു.
സി ഐ ടി യു നീലേശ്വരം ഏരിയകൺവെൻഷൻ നടത്തി
Reviewed by test
on
December 23, 2024
Rating: 5
No comments