Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി.
പടിഞ്ഞാറ്റം കൊഴുവലിലെ പി.യു.വിജേഷിനെ ഇന്നലെ രാത്രി 9.30 മുതൽ കാണാനില്ല. കാക്കി ഷർട്ടും കാവി മുണ്ടും ആണ് വേഷം.
ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ നീലേശ്വരം പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

No comments