ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന കരിന്തളത്തെ രണ്ടര വയസുകാരൻ മരിച്ചു. കരിന്തളം വേളൂരിലെ വി.വി.രതീഷിന്റെയും എ.സനീഷയുടെയും മകൻ ശ്രീപദാണ് മരിച്ചത്. സഹോദരി ആദിശ്രി . (ചായ്യോത്ത് ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാത്ഥിനി )
ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന കരിന്തളത്തെ രണ്ടര വയസുകാരൻ മരിച്ചു.
Reviewed by test
on
December 27, 2024
Rating: 5
No comments