Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ മടിയൻ രാധമ്മ (87) അന്തരിച്ചു.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ മടിയൻ രാധമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ പള്ളിയത്ത് കുഞ്ഞമ്പു നായർ. മക്കൾ: കെ എം ഗീത, (റിട്ടേ .ക്ലാർക്ക് നെഹറു കോളേജ്), കെ എം ബിന, കെ മനോജ്, കെ.എം മായ, കെ എം വിനോദ് ,(,ഹോസ്ദുർഗ്ഗ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്) മരുമക്കൾ: പി.തമ്പാൻ നായർ, പി.നളിനാക്ഷൻ നായർ (ആധാരം എഴുത്ത്, ഹോസ്ദുർഗ് ), അനിത.സി, (ജില്ലാ ഹൗസിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റി നീലേശ്വരം), രാധിക.ഇ ക, പരേതനായ തമ്പാൻ നായർ. സഹോദരങ്ങൾ: മടിയൻ കുഞ്ഞിക്കണ്ണൻ നായർ, പരേതരായ മടിയൻ കുഞ്ഞമ്പു നായർ, മടിയൻ തമ്പാൻ നായർ ,മടിയൻ ലക്ഷ്മി അമ്മ ,മടിയൻ തമ്പായി അമ്മ, മടിയൻ കുഞ്ഞിക്കമ്മാരൻ നായർ.

No comments