Breaking News

തൈക്കടപ്പുറം ഐസ് പ്ലാൻ്റ് സമീപം താമസിക്കുന്ന അബൂബക്കർ ഹാജി (79) അന്തരിച്ചു.

തൈക്കടപ്പുറം ഐസ് പ്ലാൻ്റ് സമീപം താമസിക്കുന്ന അബൂബക്കർ ഹാജി (79) അന്തരിച്ചു. ഭാര്യ: പരേതയായ ശരീഫ. മക്കൾ: മുഹമ്മദ് കുഞ്ഞി, ഹാഷിം, സാബിർ, ഫാതിമ സുബൈദ. മരുമക്കൾ: അബ്ദുൾ റസാഖ്, സിദ്ധിക്ക് സീനത്ത്, മഹ്റൂഫ, മിസ്രിയ

No comments