പിലിക്കോട് മട്ടലായി നന്ദനത്തിലെ കല്ലേൻ ശശിധരൻ (72) അന്തരിച്ചു.
സതേൺ റെയിൽവേ റിട്ട.ലോക്കോ പൈലറ്റും ദളിത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റുമായ പിലിക്കോട് മട്ടലായി നന്ദനത്തിലെ
കല്ലേൻ ശശീധരൻ (72) അന്തരിച്ചു. പരേതരായ വെള്ളയൻ, കല്ലേൻ ദേവകിയുടെയും മകനാണ്. ഭാരൃ : കെ തങ്കമണി ( ഡയറക്ടർ ജില്ലാ എസ് സി സർവ്വീസ് സഹകരണ സംഘം ചെറുവത്തൂർ , മഹിളാ കോൺഗ്രസ് പിലിക്കോട് മണ്ഡലം മുൻ പ്രസിഡന്റ്)
മക്കൾ: ശരത് ബാബു ( ദുബായ്), ശരൺ രാജ് ( ബഹ്റൈൻ), സജിത്ത് ലാൽ ( ഹോസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക്, പടന്നക്കാട് ശാഖ). മരുമക്കൾ:ആരൃ ശരത്ത് ( ദുബായ്), കെ അശ്വതി ശരൺ ( ബഹ്റൈൻ).
സഹോദരങ്ങൾ: കെ.സരസ്വതി ( തൈപ്പറമ്പ്), കെ ഗീത (രാമന്തളി), കെ ശോഭ (വളപട്ടണം), കെ പ്രഭ ( കൊറ്റാളി), കെ രാജു ( പുതിയങ്ങാടി),
കെ കൃഷ്ണൻ ( കണ്ണാടി പറമ്പ്),
കെ ബാബു( പള്ളിപ്പുറം).
No comments