Breaking News

നിലേശ്വരം തട്ടാച്ചേരി രാമരത്തെ അഡ്വ: പി മനോജ് കുമാർ (60) അന്തരിച്ചു.

നിലേശ്വരം തട്ടാച്ചേരി രാമരത്തെ അഡ്വ: പി മനോജ് കുമാർ (60) അന്തരിച്ചു. ബി ജെ പി സംസ്ഥാനസമിതി അംഗവും പാർട്ടി ലീഗൽ സെൽ സംസ്ഥാന കോ- ഓർഡിനേറ്ററുമാണ്.മംഗലാപുരം ഫാദർ മുള്ളർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മാതാപിതാക്കൾ പരേതരായ പുതിയ പറമ്പൻ പത്മാവതി - എം ബാലഗോപാലൻ - സഹോദരങ്ങൾ ;പി ശശികുമാർ, പി വിനയകുമാരി (കുമ്പളപ്പള്ളി ), പി വിദ്യ (കാസറഗോഡ്) ' സഞ്ജീവനി ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാളെ പതിനൊന്ന് മണിക്ക് ചോയ്യങ്കോട് പെരിങ്ങയിലുള്ള തറവാട്ട് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

No comments