Breaking News

സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ കെ.വി. ദേവിക രാജിന് എ ഗ്രേഡ് .

സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ ഹയർ സെക്കന്ററി വിഭാഗം പ്രകൃതി ദത്തനാര് കൊണ്ടുള്ള ഉല്പന്നങ്ങൾ (പ്രോഡക്റ്റ് യൂസിങ് നാച്ചുറൽ ഫൈബർ എക്സെപ്റ്റ് കോക്കനട്ട് ഫൈബർ ) വിഭാഗത്തിൽ ഹോസ്ദുർഗ് ഗവ :ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി കെ.വി. ദേവിക രാജ് എ ഗ്രേഡ് നേടി. മടിക്കൈ കക്കാട്ടെ ഡോ.കെ. വി. രാജേഷിന്റെയും റീജയുടെയും മകളാണ്.

No comments