നീലേശ്വരം കണിച്ചിറയിലെ ചന്ദ്രൻ കെ (58) അന്തരിച്ചു.
നീലേശ്വരം കണിച്ചിറയിലെ ചന്ദ്രൻ കെ (58) അന്തരിച്ചു.ഭാര്യ: ബിന്ദു സി.മക്കൾ: ശരത് ചന്ദ്രൻ ( ഷാർജ ) ശ്യാം ചന്ദ്രൻ (പ്രവാസി ക്ഷേമ സഹകരണ സംഘം നീലേശ്വരം). സഹോദരങ്ങൾ: ഗൗരി (കണിച്ചിറ ) ഓമന ( തീർത്ഥങ്കര) ശോഭ ( ചിറപ്പുറം)
No comments