കാസറഗോഡ് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.
കാസറഗോഡ് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്
ബേബി ബാലകൃഷ്ണൻ സൈക്കിൾ റാലി ഉദ്ഘാടനം ചെയ്തു. ചന്തേര പോലീസ് ഇൻസ്പെക്ടർ കെ.പ്രശാന്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.ജെ.സജിത്ത് അധ്യക്ഷത വഹിച്ചു. പടന്ന പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.മുഹമ്മദ് അസ്ലം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ
എം.സുമേഷ്, പ്രധാനാധ്യാപിക കെ.സുബൈദ, പ്രിൻസിപ്പൽ പി വി ലീന ,പി വി സുരേഷൻ മുഹമ്മദ് ഇർഷാദ് ,ബിനുകുമാർ, പ്രസാദ് ടി സി എൻ , രാജീവൻ, അനുമോദ് എന്നിവർ സംസാരിച്ചു. മീഡിയാ കൺവീനർ
No comments