തൈക്കടപ്പുറം പാലിച്ചോൻ ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം നടത്തി
എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നീലേശ്വരം നഗരസഭയിൽ ഇരുപതിയൊൻപതാം വാർഡിൽ തൈക്കടപ്പുറം പാലിച്ചോൻ ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ കെ.വി.ശശികുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വിനു നിലാവ്. അഡ്വ പി കെ നസീർ. കെ വി ഗംഗാധരൻ, എം വി ഗംഗാധരൻ എന്നിവർ സംസാരിച്ചു. കൗൺസിലർ അൻവർ സാദിഖ് സ്വാഗതവും വി.വി.സതീശൻ നന്ദി പറഞ്ഞു.
No comments