Breaking News

സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം ശശീന്ദ്രൻ മടിക്കൈയുടെ പിതാവ് കീക്കാം കോട്ടെ വി.പി കുഞ്ഞമ്പു (89) അന്തരിച്ചു.

സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം ശശീന്ദ്രൻ മടിക്കൈയുടെ പിതാവ് മടിക്കൈ കീക്കാം കോട്ടെ വി.പി കുഞ്ഞമ്പു (89) അന്തരിച്ചു. ഭാര്യ: പരേതയായ പെരിയെടുത്ത് ലക്ഷ്മി. മറ്റു മക്കൾ: ശ്യാമള (മോനാച്ച) , ചന്ദ്രിക (കീക്കാം കോട്ട്), ജയന്തി ( പയ്യന്നൂർ ). മരുമക്കൾ: ലൈല( മടിക്കൈ സർവീസ് സഹകരണ ബാങ്ക്), ഗോപാലൻ മോനാച്ച നാരായണൻ (കീക്കാം കോട്ട്), ഗോപി (പയ്യന്നൂർ )

No comments