Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം ആചരിച്ചു,

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം ആചരിച്ചു,
ഇതോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. മഡിയൻ ഉണ്ണിക്കൃഷ്ണൻ, പി.രാമചന്ദ്രൻ, ഇ.ഷജീർ, വി.വി. സഞ്‌ജയ് കുമാർ, പി.യു. കുഞ്ഞിക്കൃഷ്ണൻ നായർ, പി. പുഷ്കരൻ, ടി.വി.ആർ. സൂരജ്, ഷംസു മൂലപ്പള്ളി, കെ.എം. ശ്രീജ എന്നിവർ പ്രസംഗിച്ചു.

No comments