നീലേശ്വരം കാർഷിക സേവന കേന്ദ്രത്തിൽ അഗ്രിക്കൾച്ചർ ടെക്നീഷ്യന്മാരെ നിയമിക്കും
കൃഷി വകുപ്പിന്റെ നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സേവന കേന്ദ്രത്തിൽ അഗ്രിക്കൾച്ചർ ടെക്നീഷ്യന്മാരെ നിയമിക്കും.
യോഗ്യത: ഐ ടി ഐ മെക്കാനിക്കൽ, ഐ ടി ഐ ആഗ്രോ മെഷീനറി. പ്രായപരിധി: 18 നും 45 നും മധ്യേ. അപേക്ഷകർ നീലേശ്വരം ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവരായിരിക്കണം.
No comments