Breaking News

ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവം: എച്ച്എസ് വഞ്ചിപ്പാട്ടിൽ രാജാസ് സ്‌കൂളിന് ഒന്നാംസ്ഥാനം

ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിലെ ഹൈസ്‌കൂൾ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ ടീം എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി.
മീനാക്ഷി, അനന്യ ബാബു, ഗായത്രി, തന്മയ, നിരഞ്ജന, ശിവാനി, നിരഞ്ജന, ദേവിന, അനൗഷ്‌ക, അനന്യ എന്നിവരായിരുന്നു ടീം അംഗങ്ങൾ.

No comments