ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവ മോണോ ആക്ടിൽ സാത്വിക ഷാജിക്ക് എ ഗ്രേഡോടെ ഒന്നാംസ്ഥാനം
മാലക്കല്ലിലും കള്ളാറിലുമായി നടന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ എൽപി വിഭാഗം മോണോ ആക്ടിൽ നീലേശ്വരം പള്ളിക്കരയിലെ കെ. സാത്വിക ഷാജി എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി.
No comments