വനിതാ ലീഗ് സംസ്ഥാന ട്രഷറർ കാഞ്ഞങ്ങാട് കൊളവയലിലെ പി പി നസീമ ടീച്ചർ അന്തരിച്ചു.
വനിതാ ലീഗ് സംസ്ഥാന ട്രഷറർ കാഞ്ഞങ്ങാട് കൊളവയലിലെ പി പി നസീമ ടീച്ചർ അന്തരിച്ചു. അജാനൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും അധ്യാപികയുമാണ്. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
No comments