സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി കോളംകുളത്തിനു അഭിമാനമായി സച്ചിനും, ഇരട്ട സഹോദരിമാരും.
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി കോളംകുളത്തിനു അഭിമാനമായി സച്ചിനും, ഇരട്ട സഹോദരിമാരും.
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസിൽ എച്ച്എസ്എസ് വിഭാഗത്തിൽ കയർ ഡോർ മത്സരത്തിൽ എ ഗ്രേഡ് നേടി സച്ചിൻ തിളങ്ങിയപ്പോൾ, സ്റ്റിൽ മോഡലിൽ ഇരട്ട സഹോദരിമാരായ ഹരിനന്ദനയും, ഹരിച്ചന്ദനയും എ ഗ്രേഡ് നേടി കോളംകുളത്തിന് അഭിമാനമായി. മുവരും റെഡ് സ്റ്റാർ കോളംകുളത്തിന്റെ സജിവ പ്രവർത്തകർ ആണ്. സച്ചിൻ ചായ്യോത്തും, ഇരട്ട സഹോദരിമാർ പരപ്പയിലെയും വിദ്യാർത്ഥികൾ ആണ്.
No comments