സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ചിരട്ട കൊണ്ടുള്ള ശിൽപ്പ നിർമ്മാണത്തിൽ ആദിത്യൻ.എ ഗ്രേഡ് നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിലാണ് മത്സരിച്ചത്. കുമ്പളപ്പള്ളി ആറളത്തെ കരിമ്പിൽ ഭാസ്ക്കരൻ -ശ്രീജദമ്പതികളുടെ മകനാണ്.
ചായ്യോത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് ആദിത്യൻ.
No comments