കരിന്തളം ശ്രീ കളരിയാൽ ഭഗവതി ക്ഷേത്ര പുനപ്രതിഷ്ഠ മഹോത്സവത്തിന്റെ സംഘാടക സമിതി രൂപികരിച്ചു.
കരിന്തളം ശ്രീ കളരിയാൽ ഭഗവതി ക്ഷേത്ര പുനപ്രതിഷ്ഠ മഹോത്സവത്തിന്റെ സംഘാടക സമിതി രൂപികരിച്ചു. തോളേനി അമ്മാറമ്മ ഓഡിറ്റോറിയത്തിൽ മുൻ ഐജി കെ വി മധുസൂദന്റെ അദ്ധ്യക്ഷതയിൽ നാട്ടുകാരുടെ സംഘടാക സമിതി രൂപീകരണ യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു. ഉമേശൻ വേളൂർ,പപ്രൊഫ. കെ പി ജയരാജ് , എം വി പത്ദനാഭൻ , അഡ്വ കെ കെ നാരായണൻ , അഡ്വ കെ രാജഗോപാലൻ , കെ.രാമനാഥൻ എന്നിവർ സംസാരിച്ചു.
No comments