Breaking News

കാട്ടിപ്പൊയിലിൽ ആരംഭിക്കുന്ന ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം നാളെ

കുടുംബശ്രീ സംരംഭമായി കാട്ടിപ്പൊയിലിൽ ആരംഭിക്കുന്ന ഐശ്വര്യ ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്ന് മണിക്ക് കാട്ടിപ്പൊയിൽ പള്ളത്ത് വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിക്കും.പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി അധ്യക്ഷത വഹിക്കും

No comments