Breaking News

കാലാവസ്ഥ പ്രതികൂലം: ഉത്തര മലബാർ ജലോത്സവം നാളത്തേക്ക് മാറ്റി

തേജസ്വിനി പുഴയിലെ അച്ചാംതുരുത്തിയിൽ ഇന്ന് വൈകിട്ട് നടത്തേണ്ടിയിരുന്ന ഉത്തര മലബാർ ജലോത്സവ മത്സരങ്ങൾ നാളത്തേക്ക് മാറ്റി വച്ചതായി സംഘാടക സമിതി ചെയർമാൻ എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു. നാളെ രാവിലെ 9 മണിക്കാണ് ജലോത്സവം നടക്കുക. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ഈ തീരുമാനം.

No comments