നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല സൈബർ ക്രൈമും നമ്മളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
കാസർകോട് സൈബർ സെൽ സബ് ഇൻസ്പെക്ടർ രവീന്ദ്രൻ മടിക്കൈ ക്ലാസ് എടുത്തു. പി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇ.വി.കൃഷ്ണൻ സ്വാഗതവും കെ.കെ.നാരായണൻ നന്ദിയും പറഞ്ഞു.
No comments