നീലേശ്വരം കോൺവെന്റ് ജംഗ്ഷനിലെ ലാബിൽ പരിശോധനയ്ക്കെത്തിയ പത്താം ക്ലാസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ലാബ് ഉടമ അറസ്റ്റിൽ.
45 കാരനെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. നീലേശ്വരത്തെ സ്കൂൾ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
No comments