ഹോസ്ദുർഗ് സബ് ജില്ലാ കലോത്സവം എച്ച് എച്ച് എസ് വിഭാഗത്തിൽ മൂന്നിനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി നീലേശ്വരം രാജാസ് സ്കൂളിലെ ദേവാംഗന വിപിൻ.
ഹോസ്ദുർഗ് സബ് ജില്ലാ കലോത്സവം എച്ച് എച്ച് എസ് വിഭാഗത്തിൽ മൂന്നിനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി നീലേശ്വരം രാജാസ് സ്കൂളിലെ ദേവാംഗന വിപിൻ. മോഹിനിയാട്ടം, മോണോ ആക്ട്, കൂടിയാട്ടം,
എന്നിവയിലാണ് ഫസ്റ്റ് എ ഗ്രേഡ് നേടിയത്.
ഡാൻസിൽ നീലേശ്വരത്തെ രാജു മാസ്റ്ററും. മോണോ ആക്ടിൽ നീലേശ്വരത്തെ കെ.പി.ശശികുമാറും ആണ് ഗുരുക്കൾ.വിപിൻ രാഗവീണയുടെയും സീമ യുടെയും മകൾ ആണ്.
No comments