മേക്കാട്ട് അത്തിക്കൽ വീട്ടിലെ കെ.സുദർശനൻ (69) അന്തരിച്ചു . ഭാര്യ: ഭാനുമതി. മക്കൾ: സജിത്ത്, സുനിൽ കുമാർ. മരുമക്കൾ: ശ്രീനിധി, ശാമിനി.
No comments