കാസറഗോഡ് ജില്ലാ കാരം അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ സബ് ജൂനിയർ സിംഗിൾസ് ചാംപ്യൻഷിപ് നവംബർ 30 ന്
കാസറഗോഡ് ജില്ലാ കാരം അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ സബ് ജൂനിയർ സിംഗിൾസ് ചാംപ്യൻഷിപ് നവംബർ 30 ന് നീലേശ്വരം പേരോൽ ജിഎൽപിഎസിൽ നടക്കും.
2012 നു ശേഷം ജനിച്ചവർക്ക് സബ് ജൂനിയർ വിഭാഗത്തിലും 2016 ന് ശേഷം കെഡറ്റ് വിഭാഗത്തിലും 2007 ന് ശേഷം ജനിച്ചവർക്ക് ജൂനിയർ വിഭാഗത്തിലും പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ 29 ന് വൈകിട്ട് അഞ്ചിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. പാലക്കാട്ട് നടക്കുന്ന സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെയും 30 ന് വൈകിട്ട് പ്രഖ്യാപിക്കും. ഫോൺ: 9495006258.
No comments