കടിഞ്ഞിമൂല സായം പ്രഭ വയോജന കേന്ദ്രത്തിലെ അംഗങ്ങlude വയോജന തിരുവാതിര തിളങ്ങി
62 വയസ്സുള്ള സാവിത്രിയും 79 കഴിഞ്ഞ മീനാക്ഷിയമ്മയുമടങ്ങുന്ന പന്ത്രണ്ട് അംഗങ്ങളടങ്ങിയ "അംഗന" മാർ നൃത്ത രംഗത്ത് ഞങ്ങളെ വെല്ലാൻ ഇനിയാര് എന്ന് വെല്ലുവിളിക്കും വിധത്തിലായിരുന്നു ഇവർ അവതരിപ്പിച്ച തിരുവാതിര. "കൈത പൂ മണമെന്തെ ചഞ്ചലാക്ഷി" എന്ന തിരുവാതിര ഗാനത്തിന് നിറപുഞ്ചിരിയോടെ ഒരു ചുവടുകൾ പോലും പിഴക്കാതെ ഇവർ അരങ്ങ് നിറഞ്ഞാടി. കാണികളുടെ കയ്യടി വാങ്ങി.
No comments