Breaking News

നീലേശ്വരം പേരോല്‍ ശ്രീ ഗോപാലകൃഷ്‌ണ ക്ഷേത്രത്തിലെ നവരാത്രിയാഘോഷങ്ങൾക്ക് ഇന്നു തുടക്കമായി.

നീലേശ്വരം പേരോല്‍ ശ്രീ ഗോപാലകൃഷ്‌ണ ക്ഷേത്രത്തിലെ നവരാത്രിയാഘോഷങ്ങൾക്ക് ഇന്നു തുടക്കമായി. ആഘോഷ ദിവസങ്ങളില്‍ രാത്രി ഏഴ്‌ മണിക്ക്‌ ദീപാരാധന, എട്ട്‌ മണിക്ക്‌ പൂജ എന്നിവയുണ്ടാകും.

No comments