പടന്നക്കാട് കാര്‍ഷിക കോളജില്‍തേനീച്ചവളര്‍ത്തല്‍ പരിശീലനം
നീലേശ്വരം പടന്നക്കാട് കാര്‍ഷിക കോളജ്, കാസര്‍കോട് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ 23, 24 തീയതികളില്‍ കാര്‍ഷിക കോളേജില്‍ തേനീച്ച വളര്‍ത്തലില്‍ തുടക്കക്കാര്‍ക്ക് പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ 9747274326 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡീന്‍ ഡോ.ടി.സജിതാറാണി അറിയിച്ചു.
No comments