സി പി ഐ (എം) കരിന്തളം വെസ്റ്റ് ലോക്കൽ സമ്മേളനം കൊല്ലമ്പാറ കെ.കുഞ്ഞിരാമൻ നഗറിൽ നടത്തി,
സി പി ഐ (എം) കരിന്തളം വെസ്റ്റ് ലോക്കൽ സമ്മേളനം കൊല്ലമ്പാറ കെ.കുഞ്ഞിരാമൻ നഗറിൽ നടത്തി, സമ്മേളനത്തിന് തുടക്കം കുറിച്ച് എൻ.കെ. തമ്പാൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി യേറ്റംഗം പി. ജനാർദ്ദനൻ ഉൽഘാടനം ചെയ്തു. എൻ.കെ.ഭാസ്ക്കരൻ അധ്യക്ഷനായി. ടി. സുരേശൻ രക്ത സാക്ഷി പ്രമേയവും കെ.വി.ശ്യാം ചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ.രാജൻ . ജില്ലാക്കമ്മറ്റിയംഗം എം. ലക്ഷ്മി ഏരിയാ സെക്രട്ടറി എം.രാജൻ . കെ.ലക്ഷ്മണൻ പാറക്കോൽ രാജൻ . കയനി മോഹനർ പി.വി.ചന്ദ്രൻ . എം.വി.രതീഷ് ടി.പി. ശാന്ത ഷൈ ജമ്മ ബെന്നി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി.ചന്ദ്രൻ സ്വാഗതം പറഞ്ഞു. സി പി ഐ (എം) കരിന്തളം വെസ്റ്റ് ലോക്കൽ സമ്മേളത്തിന്റെ ഭാഗമായി കൊല്ലമ്പാറയിൽ പൊതു സമ്മേളനം നടത്തി.ഏ.കെ.നാരായണൻ നഗറിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പി. ജനാർദ്ദനൻ ഉൽഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി. സുരേശൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം.രാജൻ . കെ ലക്ഷ്മണൻ . പാറക്കോൽ രാജൻ . ടി.വി. ശാന്ത .പി.ചന്ദ്രൻ .എന്നിവർ സംസാരിച്ചു. എൻ.കെ ഭാസ്ക്കരൻ സ്വാഗതം പറഞ്ഞു.
തലയടുക്കം കേന്ദ്രീകരിച്ച് പ്രകടനം നടന്നു.
കരിന്തളം വെസ്റ്റ് ലോക്കൽ സെക്രട്ടറി
ടി. സുരേശൻ.
No comments