Breaking News

കരിമരുന്നു പ്രയോഗം: സുരക്ഷയും ലൈസന്‍സും ഉറപ്പാക്കണം; കലക്ടര്‍

ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും ഭാഗമായി കരിമരുന്ന്‌ പ്രയോഗം നടത്തുമ്പോള്‍ കൃത്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ലൈസന്‍സ്‌ നേടുകയും വേണമെന്ന്‌ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലത്തില്‍ പടക്കപ്പുരയ്‌ക്ക്‌ തീപിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ്‌ കലക്ടറുടെ നിര്‍ദേശം.

No comments