Breaking News

നീലേശ്വരം തോട്ടുംപുറത്തെ പത്രവളപ്പിൽ കല്ല്യാണി (80) അന്തരിച്ചു.

നീലേശ്വരം തോട്ടുംപുറത്തെ പത്രവളപ്പിൽ കല്ല്യാണി (80) അന്തരിച്ചു.സംസ്കാരം നാളെ രാവിലെ 10 മണി കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ഇട്ടപ്പുറത്ത് അമ്പൂഞ്ഞി. ഭ?മക്കൾ: തങ്കമണി , രവീന്ദ്രൻ, നാരായണൻ (ഗൾഫ് ) പ്രകാശൻ (സി.പി.ഐ.എം തോട്ടുംപുറം ബ്രാഞ്ച് അംഗം),രാജൻ , സത്യൻ. മരുമക്കൾ: ഭാസ്ക്കരൻ പുത്തൂര് , ബേബി കിഴക്കേമുറി, ലക്ഷ്മി ഉദുമ (സി.പി.ഐ.എം തോട്ടുംപുറം ബ്രാഞ്ച് അംഗം) നിഷ നീലായി ( സി.പി.ഐ.എം തോട്ടുംപുറം ബ്രാഞ്ച് അംഗം) അനിത കുറ്റിക്കോൽ ( കുറ്റിക്കോൽ പഞ്ചായത്ത് ജീവനക്കാരി) ദിവ്യ മുണ്ടേമ്മാട് സഹോദരങ്ങൾ: ജനാർദനൻ മുണ്ടേമ്മാട് , ചിരുതകുഞ്ഞി തോട്ടുംപുറം, ലക്ഷ്മി കാരിയിൽ, പരേതരായ നാരായണി, മാധവി

No comments