നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ കഴിയുന്നവരെ എം.രാജഗോപാലന്‍ എംഎല്‍എ സന്ദര്‍ശിച്ചു.മുപ്പതോളം പേരെയാണ് ഇവിടെ പ്രവേശിപ്പിച്ചത്.
No comments