Breaking News

വെടിപ്പുര തീപ്പിടുത്തം:നീലേശ്വരം തെരു അഞ്ഞൂമ്പലം വീരര്‍കാവ്‌ മന്ത്രി പി.രാജീവ്‌ സന്ദര്‍ശിക്കും.

കളിയാട്ടത്തിനിടെ വെടിപ്പുരയിലേക്ക്‌ തീചിതറിയുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക്‌ പൊള്ളലേറ്റ നീലേശ്വരം തെരു അഞ്ഞൂമ്പലം വീരര്‍കാവ്‌ മന്ത്രി പി.രാജീവ്‌ സന്ദര്‍ശിക്കും.
വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ജില്ലയിലെത്തിയ ഇദ്ദേഹം വൈകുന്നേരം 4 മണിക്കാണ്‌ ക്ഷേത്രത്തില്‍ എത്തുക.

No comments