കേരള കോൺഗ്രസ് ഡമോക്രാറ്റിക് ജില്ലാ ജനറൽ സെക്രട്ടറിയായി കെ.രാജഗോപാലിനെയും കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റായി പി.രാമകൃഷ്ണനെയും നിയോഗിച്ചതായി കെ.സി.ഡി ജില്ലാ പ്രസിഡന്റ് ജോൺ ഐമൻ അറിയിച്ചു. കെ.രാജഗോപാലൻ കള്ളാർ സ്വദേശിയാണ്.
കേരള കോൺഗ്രസ് ഡമോക്രാറ്റിക്: കെ. രാജഗോപാലൻ ജില്ലാ ജനറൽ സെക്രട്ടറി; പി.രാമകൃഷ്ണൻ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്
Reviewed by test
on
October 16, 2024
Rating: 5
No comments