സ്വാമി ഉദിത് ചൈതന്യ നീലേശ്വരത്ത് വരുന്നു.
നവംമ്പർ 4 ന് വൈകുന്നേരം 5 മണിക്ക് പ്രശസ്ത ഭാഗവതാചാര്യനും പ്രഭാഷകനുമായ സ്വാമി ഉദിത് ചൈതന്യയുടെ ആദ്ധ്യാത്മിക പ്രഭാഷണം നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ വെച്ച് നടക്കുന്നു. നീലേശ്വരം തളിയിൽ അയ്യപ്പ ഭജനമഠത്തിൻ്റെ ആഭിമുഖ്യത്തിലാണ് പ്രഭാഷണം നടക്കുന്നത്.
No comments