സിപിഎം നീലേശ്വരം ഏരിയാ സമ്മേളന വോളി ബോൾ ടൂർണ്ണമെന്റിന്റെ സംഘാടകസമിതി രൂപീകരണ യോഗം നടത്തി
സിപിഎംനീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കരിന്തളം വടക്കെ പുലിയന്നൂരിൽ നടത്തുന്ന വോളി ബോൾ ടൂർണ്ണമെന്റിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. പി. ശാർങ്ങി അദ്ധ്യക്ഷത വഹിച്ചു. കയനി മോഹനൻ, എം വി രതീഷ് വരയിൽ രാജൻ, കെ വി സുധീഷ് കുമാർ, ആർ വി പ്രദീപ് എന്നിവർ സംസാരിച്ചു. നവംബർ 23 ന് വടക്കെ പുലിയന്നൂരിലെ ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് കണ്ണൂർ കാസർഗോഡ് ജില്ലയിലെ ടീമുകളെ പങ്കെപ്പിച്ച് നടത്താൻ തീരുമാനിച്ചു. കൺവീനർ പി ശാർങ്ങി
ചെയർമാൻ കയനി മോഹനൻ
* ബന്ധപ്പെടേണ്ട നമ്പർ
* 9496357605
* 9446252640
* 9961928662
* 9446273035
No comments