Breaking News

സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് കോട്ടപ്പുറത്ത് തുറന്നു .

നവംബർ 26.27 തീയ്യതികളിൽ കോട്ടപ്പുറത്ത് നടക്കുന്ന സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു . മുൻ എംപി പി.കരുണാകരൻ ഉൽഘാടനം ചെയ്തു. ചെയർ പേഴ്സൺ ടി.വി. ശാന്ത അധ്യക്ഷയായി. ബേബി ബാലകൃഷ്ണൻ.എം.രാജൻ എന്നിവർ സംസാരിച്ചു. കൺവീനർ പി.പി.മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു.

No comments