നായർ സർവീസ് സൊസൈറ്റിയുടെ പതാക ദിനം നീലേശ്വരം കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗത്തിൽ ആചരിച്ചു.
നായർ സർവീസ് സൊസൈറ്റിയുടെ പതാക ദിനം നീലേശ്വരം കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗത്തിൽ ആചരിച്ചു.
കരയോഗം വൈസ് പ്രസിഡണ്ട് രവീന്ദ്രൻ നായർ കോറോത്ത് പതാക ഉയർത്തി. സെക്രട്ടറി പത്മനാഭൻ നായർ മാങ്കുളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ രവീന്ദ്രൻ നായർ കോറോത്ത് അധ്യക്ഷത വഹിച്ചു, പത്മനാഭൻ നായർ മാങ്കുളം സ്വാഗതം പറഞ്ഞു, താലൂക്ക് യൂണിയൻ പ്രതിനിധി ഗോപിനാഥൻ മുതിരക്കാൽ, വനിതാ സമാജം പ്രസിഡന്റ് ഇ.ദാഷായണി, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, വിനോദ് കുമാർ ആനിക്കൽ, രാമചന്ദ്രൻ അരമന, ടി.ബാബു, ഇ.പ്രദീപൻ, ജനാർദ്ദനൻ, രമേഷ് കുമാർ, സുരേശൻ, ചന്ദ്രൻ നവോദയ , നിഷ , ബിന്ദു, എന്നിവർ സംസാരിച്ചു ജോയിന്റ് സെക്രട്ടറി പ്രഭാകരൻ മുതിരക്കാൽ നന്ദി പറഞ്ഞു. തുടർന്ന് മധുരവിതരണവും നടത്തി.
No comments